ന്യൂയോര്‍ക്ക് : റഷ്യ- ഉക്രെയ്ൻ വിഷയത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് അഭിനന്ദനാർഹമാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂയോർക്കിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സെലന്‍സ്കി ഇപ്രകാരം പറഞ്ഞതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രസ്താവനയിൽ പറഞ്ഞു.
ഷ്യ- ഉക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് കൂടിക്കാഴ്ചയിൽ മോദി അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സ് പോസ്റ്റിലൂടെ മോദി വിവരങ്ങൾ പങ്കുവച്ചു. ഇരു നേതാക്കളുടെയും ചർച്ചയിൽ ഉഭയകക്ഷി വിഷയങ്ങളും റഷ്യ-ഉക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രതികരിച്ചു

References:
Weight lifting supplements for sale
References:
https://isowindows.net/user/chainnumber7/
References:
Legal steroids alternatives
References:
http://scw1946.de/index.php/;focus=STRATP_com_cm4all_wdn_Flatpress_22342930&path=&frame=STRATP_com_cm4all_wdn_Flatpress_22342930?x=entry:entry200804-115100%3Bcomments:1
pros and cons of heroin
References:
graph.org
most powerful supplement for muscle building
References:
analnoe.com
References:
Schecter blackjack atx solo 6
References:
https://xposetv.live/aliansi-pejuang-provinsi-pulau-sumbawa-mantapkan-konsolidasi-rindu-permata-tegaskan-komitmen-provinsi-pulau-sumbawa-harus-jadi/
References:
Arizona casino
References:
https://graph.org/Lucky-Green-Casino-Review-Slot-Games-and-Bonus-Guide-04-20
References:
Skycrown fastpay casino slots australia