വയലാ : വയലാ ബെഥേൽ ഹൌസിൽ പൊന്നമ്മ എബ്രഹാം (73) നിര്യാതയായി . സംസ്ക്കാരം 27/04/2026 തിങ്കൾ രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും 8 മണി മുതൽ വയലാ ഉടയാംവിള ഷാരോൻ ഫെലോഷിപ്പിലെ ശുശ്രുഷകൾക്ക് ശേഷം 11 മണിക്ക് മണക്കാലയിലുള്ള സെമിത്തേരിയിൽ. വയലാ ഇലഞ്ഞിക്കോട് കുടുംബാംഗമാണ്.
ഭർത്താവ് വൈ എബ്രഹാം.
മക്കൾ : ഷീജ പ്രസാദ് , ഷൈനി റോയി
മരുമക്കൾ : പ്രസാദ് ( ഷാർജ ),
റോയി ( അബുദാബി )

Comments are closed.