എ.സി ചാക്കോ (80,ജോണി ) നിത്യതയിൽ Obituary On Apr 24, 2026 374 കുമ്പനാട് : കുമ്പനാട് കീഴുകര ആഞ്ഞിലിമൂട്ടിൽ എ.സി ചാക്കോ (80,ജോണി ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 27 തിങ്കൾ രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 11:30 ന് ഹെബ്റോൻ സഭാ സെമിത്തെരിയിൽ നടക്കും. 374 Share
Comments are closed.