Ultimate magazine theme for WordPress.

ജമ്മുവില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു

 

 

ഡല്‍ഹി: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അതിര്‍ത്തി കാവല്‍ക്കാര്‍ക്ക് നേരെ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു.അര്‍ണിയ സെക്ടറിലെ വിക്രം പോസ്റ്റില്‍ ചൊവ്വാഴ്ച രാവിലെ 8.15 ഓടെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു, തുടര്‍ന്ന് ബിഎസ്എഫ് ജവാന്‍മാര്‍ തിരിച്ചടിച്ചതായി അതിര്‍ത്തി രക്ഷാ സേന പ്രസ്താവനയില്‍ പറഞ്ഞു.

Sharjah city AG
3 Comments
  1. Nbzqez says

    chicken road casino combines strategy and luck in a heart-racing package! Dodge traps, build multipliers, secure wins before the crash. One of the most engaging crash experiences out there!

  2. Bylyme says

    No risk, all reward at luckyland slots review! New members receive 7,777 Gold Coins and 10 Sweeps Coins free. Spin for entertainment and redeem prizes easily!

  3. Szlvqo says

    Step into luxury with betmgm live dealer! New members receive up to $1,000 match bonus plus $25 On The House. Play top-rated slots, live blackjack, roulette and chase progressive jackpots 24/7.

Your email address will not be published.