Ultimate magazine theme for WordPress.

ബിഹാറില്‍ ട്രെയിന്‍ പാളംതെറ്റി; നാല് പേർ മരിച്ചു

 

 

ബക്‌സര്‍ : ബിഹാറില്‍ യാത്രാ ട്രെയിനിന്റെ ആറ് കോച്ചുകള്‍ പാളംതെറ്റി നാല് മരണം. ബക്‌സറിന് സമീപം രഘുനാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനിനോട് ചേര്‍ന്നാണ് സംഭവം. രാത്രി 9.35നായിരുന്നു അപകടം. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനസില്‍ നിന്ന് പുറപ്പെട്ട നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. അസ്സാമിലെ കാമാഖ്യയിലേക്കായിരുന്നു ട്രെയിന്‍. ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കി.

Sharjah city AG
2 Comments
  1. Qaefzt says

    Feel the heartbeat rise in golden egg — one more step could mean a fortune! Hidden dangers lurk, but smart players cash out at peak multipliers. Fast, fair, and fiercely exciting!

  2. Chhnwd says

    betmgm live dealer brings Vegas energy straight to you. Claim up to $1,000 match bonus plus $25 free play instantly. Live dealers, slots, and endless fun await.

Your email address will not be published.