Ultimate magazine theme for WordPress.

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടേഴ്‌സ് ട്രെയിനിങ്

പാമ്പാടി : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിൽഡ്രൻസ് ഫെസ്റ്റ് വിബിഎസ് ഡയറക്‌ടേഴ്‌സ് ട്രെയിനിങ് മാർച്ച് 4 നു ഐപിസി ബെഥേൽ പാമ്പാടിയിൽ വെച്ച് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ നടക്കും . സഭാ ശുശ്രൂഷകർ, സൺഡേ സ്കൂൾ അദ്ധ്യാപകർ, യുവജന പ്രവർത്തകർ, തുടങ്ങി കുഞ്ഞുങ്ങളുടെ ഇടയിൽ ശുശ്രൂഷക്കായി താല്പര്യവും സമർപ്പണവും ഉള്ള ഏവരെയും തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻസ് ഫെസ്റ്റ് ഡയറക്‌ടേഴ്സ് ട്രെയിനിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.

Sharjah city AG
3 Comments
  1. www.binance.info sign up says

    Thanks for sharing. I read many of your blog posts, cool, your blog is very good.

  2. binance register says

    Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

  3. 注册 says

    I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

Your email address will not be published.