പവർ വി.ബി.എസ് ലീഡേഴ്‌സ് ട്രെയിനിങ്

വാർത്ത സിഞ്ചു മാത്യു

0 155

ചെറുവക്കൽ: ഐപിസി സൺ‌ഡേ സ്കൂൾ അസോസിയേഷൻ കൊട്ടാരക്കര സോണൽ പവർ വി.ബി.എസ് ലീഡേഴ്‌സ് ട്രെയിനിങ് മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മുതൽ 3 മണിവരെ ന്യൂ ലൈഫ് ബൈബിൾ കോളേജ് ചെറുവക്കൽ വെച്ച് നടക്കും. പാസ്റ്റർ . വർഗീസ് മത്തായി (എസ് .എസ് ഫോർമർ ടെറെക്ടർ ) മീറ്റിംഗ് ഉത്‌ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9446206101 ,9747029209 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave A Reply

Your email address will not be published.