സെക്കന്തരാബാദ് : ഐ.പി.സി. ഹൈരാബാദ് – സെക്കന്തരാബാദ് ഡിസ്ട്രിക്റ്റിന്റെ 2026 – 2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹൈദരാബാദ് എബനേസർ ജി.ഡി.എം. സഭ ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് പാസ്റ്റർ സി.എം. മാമ്മൻ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി പാസ്റ്റർ സി.എം. മാമ്മൻ (പ്രസിഡന്റ്), പാസ്റ്റർ കെ. സണ്ണി (വൈസ് പ്രസിഡന്റ്), പാസ്റ്റർ ലിവിങ്സ്റ്റൺ വി. രാജു (സെക്രട്ടറി), ബിജോയ് ജേക്കബ് (ജോയിന്റ് സെക്രട്ടറി), ബെന്നി ചാക്കോ (ട്രഷറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ കെ.ജെ. ബിജു, പാസ്റ്റർ പി.ജെ. ബിജുമോൻ, ജോർജ്ജ് വർഗ്ഗീസ്, ലാൽ കെ. ജോർജ്ജ്, സജി സാമുവേൽ, പാസ്റ്റർ ജോൺസൺ പി.ജെ. (പി.വൈ.പി.എ. പ്രസിഡന്റ്), ജൊറോഷ് ടി. ഈപ്പൻ (ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു.

Comments are closed.