Ultimate magazine theme for WordPress.

കൊയിലേരിയിൽ ഒമ്പതാമത് ലഹരി വിമോചന ക്യാമ്പ്

വയനാട് : കൊയിലേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന താബോർ ഹിൽ ഡീ അഡിക്ഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 14 മുതൽ 21 വരെ കൊയിലേരി താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെൻട്രലിൽ ഒമ്പതാമത് ലഹരി വിമോചന ക്യാമ്പ് നടക്കും.

ഡി അഡിക്ഷൻ മേഖലയിൽ പ്രവർത്തിച്ചുവരുന്ന അധ്യാപകർ ക്ലാസുകളും കൗൺസിലിങ്ങും നടത്തും. താമസം ഭക്ഷണം എന്നിവ സൗജന്യമാണ്

കൂടുതൽ വിവരങ്ങൾക്ക് : 8086171811

Sharjah city AG
3 Comments
  1. bandori.party says

    connor murphy steroids

    References:
    bandori.party

  2. ambassadorintra.in says

    References:

    Steroid without side effects

    References:
    http://jazdorov.com.ua/harchuvannya/naturalni-produkty/stavryda.html

  3. Brisbane casino hotel deals says

    References:

    Ripper Brisbane casino hotel deals australia login

Your email address will not be published.