Ultimate magazine theme for WordPress.

നെയ്യാറ്റിൻകരയിൽ ഇ.സി.ഐ ഏരിയ കൺവെൻഷൻ

നെയ്യാറ്റിൻകര : ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ നെയ്യാറ്റിൻകര ഏരിയയുടെ ആഭിമുഖ്യത്തിൽ നാളെ മുതൽ ഞായറാഴ്ച വരെ ഇസിഐ കേരള കുമാരി മഹാ ഇടവകയുടെ മാമ്പഴക്കര കുറവോടെ സഭയിൽ കൺവെൻഷൻ നടക്കും.

റവ സത്യരാജ് ഉദ്ഘാടനം നിർവഹിക്കും ഫാ പി എൽ ജസ്റ്റിൻ കുമാർ പാറശ്ശാല, സിസ്റ്റർ ഷീജ, റവ സനൽ വിവിധ ഇടവകയിലെ അധ്യക്ഷന്മാർ എന്നിവർ പ്രസംഗിക്കും. കുറവോട് ഗോസ്പൽ ഗാനസുശ്രൂഷ നിർവഹിക്കും

Sharjah city AG

Comments are closed.