Ultimate magazine theme for WordPress.

വിർച്വൽ വിബിഎസ് 2023

ഐ പി സി ഫഹഹീൽ സൺഡേ സ്കൂൾ & എക്സൽ ഇൻറർനാഷണൽ വിബിഎസ്

139

കുവൈറ്റ്: ഐ പി സി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂൾ & എക്സൽ ഇൻറർനാഷണൽ വിബിഎസും ചേർന്നൊരുക്കുന്ന വിർച്വൽ വി ബി സ്. മാർച്ച് 24, 25 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകിട്ട് 4 ( KWT ) മുതൽ ആരംഭിക്കുന്ന വി ബി എസ്സിൽ വിവിധ പ്രായത്തിലുള്ള കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഗാനശുശ്രൂഷ , ബൈബിൾ സ്റ്റോറീസ് , വചന പഠനം, ഗെയിംസ് മുതലായവ ഉണ്ടായിരിക്കുന്നതാണ്.
സൗജന്യ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 65917446 ,65179445

Leave A Reply

Your email address will not be published.