Ultimate magazine theme for WordPress.

റോമിലെ കോടതിയിലേക്ക് അമേരിക്കൻ വൈദികനെ നിയമിച്ച് ഫ്രാൻസിസ് പാപ്പ

 

റോം : പെൻസിൽവാനിയയിലെ സ്കാൻ്റോൺ രൂപതയിൽ നിന്നുള്ള വൈദികനെ റോമിലെ പരമോന്നത കോടതിയിൽ ഉദ്യോഗസ്ഥനായി ഫ്രാൻസിസ് മാർ പാപ്പ നിയമിച്ചു. സുപ്രീം ട്രിബൂണൽ ഓഫ് ദ അപ്പൊസ്തോലിക് സിഗ്നാശൂരെയിലെ സബ്സ്റ്റിറ്റ്യൂട്ട് പ്രൊമോട്ടർ ഓഫ് ജസ്റ്റിസായി മോൺ. ഷെയിൻ എൽ കിർബി നിയമിതനായ വിവരം ഹോളി സീ പ്രസ്സ് ഓഫീസ് അറിയിച്ചു. റോമിലുള്ള ഫാ. കിർബി ഡികാസ്ട്രി ഓഫ് ക്ലെർജിയിൽ ഉദ്യോഗസ്ഥനായിരുന്നു. പെൻസിൽവാനിയയിൽ ജനിച്ചുവളർന്ന അദ്ദേഹം പെന്തക്കോസ്ത് പാരമ്പര്യത്തിൽ നിന്നുള്ള ആളായിരുന്നു.

Sharjah city AG
1 Comment
  1. jlbtfbsp says

Your email address will not be published.