Ultimate magazine theme for WordPress.

പാസ്റ്റർ ഡി. റ്റൈറ്റസ് കർത്തൃസന്നിധിയിൽ

ആറ്റിങ്ങൽ : ഐ. പി. സി ആറ്റിങ്ങൽ സെന്ററിലെ പള്ളിപ്പുറം സഭാ ശുശ്രൂഷകൻ ശാസ്തവട്ടം, വെയിലൂർ പെനിയേൽ ഹൗസിൽ പാസ്റ്റർ ഡി. റ്റൈറ്റസ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. 
ഐ.പി.സി ചിറതലയ്ക്കൽ, മുരുക്കുംപുഴ, പള്ളിപ്പുറം സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്. ഈ സഭകൾക്കെല്ലാം സ്ഥലം വാങ്ങിയ പ്രാർത്ഥന മനുഷ്യനായിരുന്നു പാസ്റ്റർ ഡി. റ്റൈറ്റസ്.
ഭാര്യ: ബെൽസമ്മ റ്റൈറ്റസ്
മക്കൾ: ലൈസാമ്മ ക്ളമന്റ്, പാസ്റ്റർ ബിനോയ് റ്റൈറ്റസ് (ഐ. പി. സി. പള്ളിപ്പുറം), പാസ്റ്റർ ജോയി റ്റൈറ്റസ് (ഐ. പി. സി. ഭൂദാനകോളേജ്)
മരുമക്കൾ: പാസ്റ്റർ ക്ളമന്റ് ജോസ് (ഐ. പി. സി.ചാലക്കുഴി), ഷീബ ബിനോയ്, ഗ്രീഷ്മ ജോയി
സംസ്കാരം പിന്നീട്.

Leave A Reply

Your email address will not be published.