Ultimate magazine theme for WordPress.

സ്കെന്തോർപ്പിൽ ഏഴാമത് ബൈബിൾ കലോത്സവം

സ്കെന്തോർപ്പ് : സ്കെന്തോർപ്പിൽ ഏഴാമത് ബൈബിൾ കലോത്സവം നവംബർ 16 ന് നടത്താൻ തീരുമാനിച്ച് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത.
ബൈബിൾ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി മാർ ജോസഫ് സാമ്പിക്കൽ പിതാവ് പ്രകാശനം ചെയ്‌തു. കഴിഞ്ഞ വർഷം കലോത്സവം നടന്ന ലീഡ്സ് റീജനിലെ സെൻ്റ് എഫ്രേം പ്രൊപ്പോസഡ് മിഷൻ, സ്കെന്തോർപ്പിൽ ആണ് ഈ വർഷവും കലോത്സവത്തിന് വേദിയൊരുക്കുന്നത്. രൂപത മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിൾ അപ്പസ്‌റ്റോലറ്റിൻ്റെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചുവരുന്നു.

Sharjah city AG

Comments are closed.