Ultimate magazine theme for WordPress.

അർണിയയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്‌ പാക് സേന

 

 

ജമ്മു: ജമ്മുവിലെ അര്‍ണിയ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതായി ബിഎസ്എഫ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തിന് ഇന്ത്യന്‍ സൈനികര്‍ ഉചിതമായി തിരിച്ചടിച്ചതായി മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ജവാനെ ചികിത്സയ്ക്കായി ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്, പ്രദേശത്ത് പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ മോര്‍ട്ടാര്‍ ഷെല്ലുകളും പ്രയോഗിച്ചു.

Sharjah city AG
6 Comments
  1. Facmqq says

    chicken road game is here to test your instincts — cross safely or crash spectacularly! Progressive multipliers reward bold players who time their cash outs perfectly. Jump in and chase those life-changing wins today!

  2. Odcobz says

    Join the adventure at luckyland slots progressive jackpots! Your free bonus is waiting: 7,777 Gold Coins plus 10 Sweeps Coins. Enjoy premium slot action with the chance for real cash redemptions!

  3. Nqgpdk says

    The ultimate welcome awaits at betmgm promo code Casino. New players unlock 100% bonus up to $1,000 plus $25 On The House. Play like a pro from minute one.

  4. Sitcns says

    Commandez aujourd’hui, respirez mieux demain. Jusqu’a 70 % d’economie sur les generiques. Livraison discrete et rapide a votre rythme. SanteLibre – votre liberte, votre sante.careconnectclinic

  5. Vaydfr says

    FanDuel Casino is America’s #1 online casino, delivering unhesitating thrills with ignition casino , upper-class slots like Huff N’ Breathe, and spend merchandiser force truthful at your fingertips. New players grab 500 Largesse Spins together with $40 in Casino Compensation exactly suited for depositing $10—added up to $1,000 dorsum behind on first-day screen losses. Line all Thrillionaires: accompany at present, butter up your approach, and upon every blink into epic wins!

Your email address will not be published.