പത്തനാപുരം: പ്രഭാഷകനും വേദശാസ്ത്രജ്ഞനും സുവിശേഷകനുമായ ഇവ. കെ.വി ജോൺ പത്തനാപുരം (93) നിത്യതയിൽ ചേർക്കപ്പെട്ടു. കൂടാതെ പുതിയ നിയമ പ്രവേശിക, കൊരിന്ത്യലേഖന വ്യഖ്യാനം തുടങ്ങി നിരവധി വേദശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവാണ്. സംസ്കാരം പിന്നീട്. അദ്ദേഹം എഴുതിയ“സങ്കീർത്തന ഭാഷ്യം” സഭാ ശുശ്രൂഷകർക്കും വേദവിദ്യാർത്ഥികൾക്കും പ്രഭാഷകർക്കും വളരെ സുപരിചിതമാണ്.
Related Posts