മണിയംകുളത്ത് പാസ്റ്റർ സാം വർഗീസ് (50) കർതൃസന്നിധിയിൽ

0 420

ആനിക്കാട്: പുല്ലുകുത്തി മണിയംകുളത്ത് പാസ്റ്റർ സാം വർഗീസ് (50) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (19/12/20 ശനി) രാവിലെ 8 മുതൽ 11 വരെ സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നൂറോന്മാവുളള ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ പുല്ലുകുത്തിയുടെ സെമിത്തേരിയിൽ. ജീസസ് മിഷനിലും ഐ പി സി യുടെ ചില സഭകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ പുനലൂർ ബഥേൽ ഭവനിൽ ഫെബ, മക്കൾ: അബിയാ, ആൽബിൻ.

Leave A Reply

Your email address will not be published.