Official Website

ഐ.പി.സി ആൽപാറ സഭാംഗം കൂട്ടാല മുട്ടത്ത് വർഗീസ് മാസ്റ്ററുടെ ഭാര്യ മേരി വർഗീസ് നിര്യാതയായി

0 149

തൃശൂർ: ഐ.പി.സി. ആൽപാറ സഭാംഗം കൂട്ടാല മുട്ടത്ത് വർഗീസ് മാസ്റ്ററുടെ ഭാര്യ മേരി വർഗീസ് നിര്യാതയായി. സംസ്കാരം ഡിസംം.21 തിങ്കളാഴ്ച്ച രാവിലെ 11ന്. ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഡയാലിസിനു വിധേയയായിരിക്കെയാണ് മരണം സംഭവിച്ചത്.

Comments
Loading...
%d bloggers like this: