Ultimate magazine theme for WordPress.

ശോശാമ്മ N J നിത്യതയിൽ

മൗണ്ട് സീനായ് ഹോളി ചർച്ച് ഓഫ് ഇന്ത്യയുടെ സെന്റർ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന പാസ്റ്റർ കുഞ്ഞുമോൻ ജോൺസൺ ന്റെ ഭാര്യ
N J ശോശാമ്മ താൻ പ്രിയ വെച്ച് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു ശവസംസ്കാരം ഇന്ന് അഞ്ചു മണിക്ക് ശേഷം മൗണ്ട് സീനായ് ഹോളി ചർച്ച് ഓഫ് ഇന്ത്യയുടെ കൂത്രപ്പള്ളി കാരിക്കാ നിലുള്ള സെമിത്തേരിയിൽ സഭാ പ്രസിഡണ്ട് പാസ്സ് സജി K ചാക്കോയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ് മക്കൾ റെനീഷ് കുഞ്ഞുമോൻ അനീഷ് കുഞ്ഞുമോൻ
മരുമക്കൾ റീന റെനീഷ്ജീ, ജീന അനീഷ്
കൊച്ചുമക്കൾ ഡാനി അനീഷ്,ഡയാന അനീഷ്, അലീന റെനിഷ്

Leave A Reply

Your email address will not be published.