Ultimate magazine theme for WordPress.

അജയ് ചാക്കോ അമേരിക്കയിൽ നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം വാഴൂർ,: വാഴൂർ ഐ പി സി ഹെബ്‌റോൻ സഭാഗം 15ആം മൈൽ തെക്കേമുറിയിൽ ടി സി യോഹന്നാൻ, ലീലാമ്മ ജോൺ ദാമ്പത്തികളുടെ മകൻ അജയ് ചാക്കോ (40)അമേരിക്കയിലെ ഹുസ്റ്റനിൽ നിര്യാതനായി.
സഹോദരങ്ങൾ അബൽ ചാക്കോ ആശ ചാക്കോ & നിതിൻ സംസ്കാരം 27.04.2024
ശനിയാഴ്ച അമേരിക്കയിലെ ഹുസ്റ്റനിൽ.

Leave A Reply

Your email address will not be published.