ഡൽഹി: ഡല്‍ഹി എന്‍സിആര്‍ മേഖലയിൽ ഈവര്‍ഷം 15,637 പേര്‍ക്ക് മുണ്ടിനീരുണ്ടായെന്ന് സര്‍ക്കാറിന്റെ കണക്ക്.
കേരളം, മഹാരാഷ്ട, രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും വന്‍തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് സമീപകാലത്തൊന്നും കാണാത്ത കാഴ്ചയാണിത്. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സർക്കാർ ആരോഗ്യവകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Comments are closed.