Ultimate magazine theme for WordPress.

പാ. പി. എം. സൈമൺ ( കുഞ്ഞുഞ്ഞൂട്ടി – 94 ) നിര്യാതനായി സംസ്കാരം 09/04/24

കുമ്പളന്താനം : അയിരൂർ ഐ പി സി ബേതേൽ സഭാംഗം പാ. പി. എം. സൈമൺ ( കുഞ്ഞുഞ്ഞൂട്ടി – 94 ) നിര്യാതനായി.ഭൗ തീക ശരീരം 09/04/24 രാവിലെ 7 : 30 മുതൽ 9 വരെ ഭവനത്തിലും, 9 : 30 മുതൽ 12 വരെ ഐ പി സി ഹാളിൽ പൊതുദർശനവും 12: 30 ന് വെള്ളയിൽ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ : പരേതയായ ഏലീയാമ്മ സൈമൺ, മക്കൾ : സണ്ണി, നിർമ്മല, സാബു .

Leave A Reply

Your email address will not be published.