മൂവാറ്റുപുഴ നിർമലാ കോളേജ് പ്രിൻസിപ്പൽ, വാഴക്കുളം ബസ്ലഹം കപ്യാരുമലയിൽ പ്രഫ.കെ.വി.തോമസിൻ്റെ ഭാര്യ ഹൈമ തോമസ് നിര്യാതയായി.
അധ്യാപനത്തോടൊപ്പം നല്ലൊരു കർഷകൻ കൂടിയായ തോമസിൻ്റെ കരുത്തായ പിന്തുണയായിരുന്നു പ്ലസ് ടു അധ്യാപികയായിരുന്ന ഹൈമ.
രോഗബാധിതയായിരുന്നെങ്കിലും ചികിത്സയിലൂടെ രോഗം ഭേദമായെന്ന് വിശ്വസിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി മരണം കടന്നു വന്നത്.
സംസ്കാരം ഞായറാഴ്ച മൂന്നിന്
Related Posts