പാസ്റ്റർ സി കെ ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
പാമ്പാടി: ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ സീനിയർ ശ്രുഷുഷകൻ , പാസ്റ്റർ സി. കെ. ജോർജ് (82 ) ഇന്ന് നിത്യതയിൽ പ്രവേശിച്ചു. ഭാര്യ : ശോശാമ്മ ജോർജ്. മക്കൾ : ലില്ലികുട്ടി, ബ്ലെസ്സൻ (ഒമാൻ), വർഗീസ് സി ജി (കുവൈറ്റ്), പാസ്റ്റർ സാം ജോർജ് (ചർച്ച് ഓഫ് ഗോഡ്, നെല്ലിക്കൽ), തോമസ് ജോർജ് (ന്യൂസിലാൻഡ്), അലക്സ് (ഓസ്ട്രേലിയ). സംസ്കാരം മെയ് 15 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ശുശ്രൂഷ ആരംഭിച്ച്, 12 മണിക്ക് ഇലക്കൊടിഞ്ഞി ദൈവസഭാ സെമിത്തെരിയിൽ വച്ച് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.