Ultimate magazine theme for WordPress.

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂലൈ 10 വരെ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം:കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂലൈ 10 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ എട്ട് വരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ജൂലൈ പത്ത് വരെ വടക്ക് കിഴക്കന്‍, മധ്യ കിഴക്കന്‍, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, ഗുജറാത്ത് -മഹാരാഷ്ട്ര തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

Sharjah city AG
6 Comments
  1. Hassan Madkins says

    Howdy very nice site!! Guy .. Beautiful .. Wonderful .. I’ll bookmark your web site and take the feeds also…I’m glad to find numerous helpful information right here within the submit, we want develop more techniques in this regard, thanks for sharing.

  2. zaborna torilon says

    I do consider all the ideas you’ve offered for your post. They are really convincing and can certainly work. Nonetheless, the posts are very quick for newbies. May you please lengthen them a bit from next time? Thanks for the post.

  3. As I website possessor I conceive the content material here is real wonderful, regards for your efforts.

  4. dhoni world cup says

    It¦s actually a nice and useful piece of info. I am happy that you just shared this useful information with us. Please stay us informed like this. Thank you for sharing.

  5. Cassandra Morden says

    Well I really liked studying it. This tip procured by you is very useful for accurate planning.

  6. fdertol mrtokev says

    I got what you mean , appreciate it for posting.Woh I am delighted to find this website through google.

Your email address will not be published.