Ultimate magazine theme for WordPress.

സ്കൂൾ ബസിലെ എമർജൻസി വിൻഡോയിൽ നിന്നും പുറത്ത് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്

കോട്ടയം :കടുത്തുരുത്തിക്ക് സമീപമുള്ള ഇംഗ്ളീഷ്മീഡിയം സ്കൂളിൽ നിന്ന് കുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ ബസിലെ എമർജൻസി വിൻഡോ യാത്രയ്ക്കിടയിൽ തുറന്നുപോവുകയും ഒരു കുട്ടി അതിലൂടെ പുറത്ത് തെറിച്ചുവീണ് പരിക്കേൽക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.