Ultimate magazine theme for WordPress.

കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ്​ ഏപ്രിൽ ആറിന്

ന്യൂഡൽഹി: കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏ​പ്രിൽ ആറിന്​ നടക്കുമെന്ന്​ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ സുനിൽ അറോറ അറിയിച്ചു. മെയ്​ രണ്ടിന്​ വോ​ട്ടെണ്ണൽ നടക്കും. വിജ്​ഞാപനം മാർച്ച്​ 12ന്​ പുറപ്പെടുവിക്കും. പത്രികകളുടെ സൂക്ഷ്​മ പരിശോധന മാർച്ച്​ 20ന്​. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച്​ 22. മലപ്പുറം ലോക്​സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന്​ നടക്കും.

പശ്ചിമബംഗാൾ, തമിഴ്​നാട്​, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ്​ തീയതിയും ​പ്രഖ്യാപിച്ചു. പരീക്ഷകളും ഉത്സവങ്ങളും കണ​ക്കിലെടുത്താണ്​ തീയതി തീരുമാനിച്ചത്​. ഇതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

Sharjah city AG
4 Comments
  1. Xfcoyy says

    Nothing beats the rush of gambling game — bet small or go big, then decide when to secure your multiplier wins! Hidden traps keep every crossing tense and unpredictable. Provably fair + massive max wins = pure adrenaline!

  2. Nqaggd says

    Ready to win real prizes for free? Join luckyland slots free coins and claim 7,777 Gold Coins + 10 Sweeps Coins today. Experience magical slots and thrilling sweepstakes action now!

  3. Qfwflm says

    Your next jackpot is closer than you think at betmgm casino games Casino. Get 100% deposit match up to $1,000 plus $25 On The House today. Fast, fun, and fully licensed.

  4. Bmhvgi says

    Economisez temps et argent sans sacrifier la qualite. Pharmaciens disponibles par chat ou telephone pour vous conseiller. Livraison express possible en 24h dans toute la France. SantePratique – la pharmacie qui prend soin de votre quotidien.Acheter besivance

Your email address will not be published.