Official Website

ദൈവസഭ കേരള റീജീയൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് പ്രതൃാശ നഗർ സ്റ്റേഡിയത്തിൽ പ്രൗഢഗംഭീര തുടക്കം.

0 275

കോട്ടയം പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ രൂപീകൃതമായിട്ട് 2022ൽ 50 വർഷങ്ങൾ പൂർത്തിയാകുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ദൈവസഭ ഓവർസീയർ റവ. N. P. കൊച്ചുമോൻ കുമരകം ഉദ്ഘാടനം ചെയ്തു.റവ. ജോസഫ് ടി സാം അദ്ധ്യക്ഷത വഹിച്ചു. പാ. ജോമോൻ ജോസഫ് ചരിത്ര വിശദീകരണം നടത്തി.ഇന്നലെ നടന്ന പ്രത്യേക സമ്മേളനം വൈദൃുതമന്ത്രി M. M. മണി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ,സാമൂഹിക പ്രവർത്തകരും പെന്തക്കോസ്തു നേതാക്കന്മാരും ആശംസകൾ അറിയിച്ചു. പുതിയ കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണവും ചടങ്ങിൽ നടന്നു. സ്ഥാനമൊഴിഞ്ഞവരെ മൊമെൻ്റോ നൽകി ആദരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വിശ്വാസികളെ പങ്കെടുപ്പിച്ച് നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിച്ചു……

Comments
Loading...
%d bloggers like this: