Ultimate magazine theme for WordPress.

ഐ.പി.സി കേരള സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം മാർച്ച് 6 മുതൽ

കുമ്പനാട് : ഐ.പി.സി കേരള സ്റ്റേറ്റ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷകന്മാരുടെ 2023 – ശുശ്രൂഷക സമ്മേളനം മാർച്ച് 6 മുതൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുവാൻ തീരുമാനിച്ചു . മാർച്ച് 6 – ന് തിരുവനന്തപുരത്തും മാർച്ച് 7 ന്. കൊല്ലം ആലപ്പുഴ .പത്തനംതിട്ട ജില്ലകളുടെ സമ്മേളനം കുമ്പനാട്ടും, മാർച്ച് 8 – ന് , കോട്ടയം ഇടുക്കി ജില്ലകളുടെ സമ്മേളനം കോട്ടയത്തും, മാർച്ച് 9 – ന് എരണാകുളം, തൃശൂർ ജില്ല കളുടെ സമ്മേളനം പെരുമ്പാവൂരിലും . 13 – നു് പാലക്കാട് ജില്ല സമ്മേളനം നെന്മാറയിലും . 14 ന് മലപ്പുറം ജില്ല സമ്മേളനം എടക്കരയിലും . 15 ന് , കോഴിക്കോട്, കണ്ണൂർ. വയനാട്, കാസർഗോഡ് തുടങ്ങിയ ജില്ലക ളുടെ സമ്മേളനം കോഴിക്കോട്ടുവച്ചും നടക്കും. രാവിലെ 9 മണിക്ക് രജി ഷ്ടേഷൻ നടക്കും. 9-30 മുതൽ 1 മണി വരെ ആദ്യ സെക്ഷനും, 1.30 മുതൽ 4 വരെ രണ്ടാം സെക്ഷനും മായിട്ടാണ് സമ്മേളനം നടക്കുന്നത്. രജിഷ്ട്രേഷൻ ഫിസ് 300 രൂപയാണ്.

1 Comment
  1. 20bet says

    Your article gave me a lot of inspiration, I hope you can explain your point of view in more detail, because I have some doubts, thank you.

Leave A Reply

Your email address will not be published.