Ultimate magazine theme for WordPress.

ഗോൾഡൻ ജൂബിലി പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ ഗോൾഡൻ ജൂബിലിയോട്‌ അനുബന്ധിച്ച്‌ പുറത്തിറക്കിയ പ്രഥമ പോസ്റ്റർ ഇന്ന് നടന്ന പൊതുആരാധനയിൽ സഭാ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ്, ഏ.ജി മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. തോമസ് ഫിലിപ്പിനു നൽകി പ്രകാശനം ചെയ്തു.

Sharjah city AG

Comments are closed.