Ultimate magazine theme for WordPress.

ഐ.പി.സി ഡൽഹി സ്റ്റേറ്റ്- ഈസ്റ്റ് ഡിസ്ട്രിക്റ്റ് കൺവൻഷൻ

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്റ്റ് കൺവെൻഷനും സംയുക്ത സഭാ യോഗവും ഒക്ടോ. 7, 8 തീയതികളിൽ നടക്കും. ഐ.പി.സി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ കെ. ജോയി ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പ്രസിഡണ്ട് ഡോ. ഷാജി ദാനിയേൽ മുഖ്യ പ്രഭാഷണം നടത്തും.

ഒക്ടോബർ 7 ന് ഐ.പി.സി മയൂർ വിഹാർ ഫേസ് – 2 ചർച്ചിൽ വെച്ച് രാവിലെ 9 മുതൽ ഉച്ചക്ക് 3 വരെ മിനിസ്റ്റേഴ്സ് കോൺഫറൻസും P.B.T.C ഗ്രാഡുവേഷനും, വൈകിട്ട് 6.30ന് സായാഹ്ന കൺവെൻഷനും നടക്കും. എട്ടാം തീയതി രാവിലെ 9 മുതൽ നോയിഡ ഹാർവെസ്റ്റ് മിഷൻ കോളേജ് ഓഡിറ്റോറിയത്തിൽ പൊതുസഭാ യോഗവും കർത്തൃ മേശയും നടക്കും. ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് സെൻ്റർ കൊയർ ഗാനശുശ്രൂഷക്ക് നേതൃത്വം വഹിക്കും. സെൻറർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോർജ് നേതൃത്വം നൽകും.

Sharjah city AG
5 Comments
  1. Wvlwuc says

    In chicken game, every crossing is a gamble worth taking! Multipliers climb fast — decide when to lock in profits before disaster. High RTP keeps the odds in your favor long-term!

  2. Prgpbb says

    Make it big with betmgm sign up bonus! Sign up for a 100% match up to $1,000 plus $25 free. From classic table games to modern video slots — endless entertainment awaits.

Your email address will not be published.