Ultimate magazine theme for WordPress.

ഹൈദ്രബാദ് റിജിയണൽ അത്‌ലറ്റിക് മീറ്റിൽ ലേയാ ഇ. ലിയോക്ക് ഡിസ്ത്രോയിൽ  ഒന്നാം സ്ഥാനം

കുമളി:  തെലുങ്കാനയിലെ മേധക്കിൽ നടന്ന ജവഹർ നവോദയ വിദ്യാലയ ഹൈദ്രബാദ് റിജിയണൽ അത്‌ലറ്റിക് മീറ്റിൽ (അണ്ടർ ഫോർട്ടി ) നേരിയമംഗലം ജവഹർ നവോദയ വിദ്യാലയത്തിലെ ലേയാ ഇ. ലിയോക്ക്  ഡിസ്ത്രോയിൽ  ഒന്നാം സ്ഥാനം. ആന്ധ്ര, തെലുങ്കാന, കർണ്ണാടക ., കേരളം എന്നി സംസ്ഥാനങ്ങളിലെ ഈസ്റ്റ് ഗോതാവരി, വരങ്കൽ, ചിത്തുർ , ദാർവാഡ്, മലപ്പുറം, മൈസൂർ, കോട്ടയം എന്നി എട്ട് ക്ലസ്റ്ററുകളിൽ നിന്നുളള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

Leave A Reply

Your email address will not be published.