Official Website

പാസ്റ്റർ.കെ.ജെ. മത്തായി യുടെ മകൻ ആൻഡേഴ്സൻ മാത്യു നിത്യതയിൽ

0 420

ചേലക്കര : ദൈവസഭ ചേലക്കര സഭാംഗം പാസ്റ്റർ കെ.ജെ മത്തായിയുടെ മകൻ ആൻഡേഴ്സൻ മാത്യു(14)അല്പസമയം മുമ്പ് കർത്താവിൽ നിദ്ര പ്രാപിച്ചു. ചേലക്കര എസ് എം ടി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ പത്താം ക്ലാസ്സ് എഫ് ഡിവിഷൻ വിദ്യാർത്ഥിയാണ്. അമ്മ : എൽസമ്മ, സഹോദരങ്ങൾ: ആൻസി, ഷിന്റോ . സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കുറുമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ വെച്ച് നടക്കും. ദുഖിതരായ കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

Comments
Loading...
%d bloggers like this: