Ultimate magazine theme for WordPress.

കനത്ത മഴ: കൺവൻഷൻ മാറ്റി

ഷാർജാ: ഐപിസി ഗിൽഗാൽ റാസ് അൽ ഖൈമ ഷാർജ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 22,23,24 തീയതികളിൽ നടത്താനിരുന്ന ത്രിദിന കൺവൻഷൻ മെയ് മാസം, 27, 28,29 തീയതിയിലേക്ക് മാറ്റി.
ഷാർജയിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് പ്രധാന റോഡുകളെല്ലാം വെള്ളത്തിന്റെ പ്രതിസന്ധി നേരിടുന്നതിനാൽ വിശ്വസികൾക്ക് വന്നു ചേരാനാകാത്ത സാഹചര്യം മനസിലാക്കിയാണ് കൺവൻഷൻ മാറ്റിയതെന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ വർഗ്ഗീസ് അറിയിച്ചു.

Sharjah city AG

Your email address will not be published.