Ultimate magazine theme for WordPress.

കട്ടപ്പനയിലെ റ്റിപിഎം വാർഷിക കൺവൻഷൻ നാളെ സമാപിക്കും .

കട്ടപ്പന: ദി പെന്തെക്കൊസ്‌ത് മിഷൻ കട്ടപ്പന സെൻ്റർ വാർഷിക കൺവൻഷൻ നാളെ സമാപിക്കും. സെൻ്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം രാവിലെ ഒമ്പതിന് ആരംഭിക്കും.

ഇന്ന് രാവിലെ ഏഴിന് വേദപാഠവും 9.30 ന് പൊതുയോഗവും വൈകിട്ട് മൂന്നിന് യുവജന സമ്മേളനവും
വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും രാത്രി പത്തിന് കാത്തിരിപ്പ് യോഗവും നടക്കും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.