റാങ്ക് നേടി
കോട്ടയം പ്രസ് ക്ലബ്ബിന്റെ 2022 ലെ ജേര്‍ണലിസം& വിഷ്വല്‍ കമ്മ്യൂണിക്കേഷനിൽ സുനു കെ.എസ് രണ്ടാം റാങ്ക് നേടി . IPC പുതുപ്പള്ളി സെന്‍ററിലെ തോട്ടയ്ക്കാടു ബെഥേല്‍ സഭാംഗമാണ് സുനു കെ.എസ് .മുന്‍ സംസ്ഥാന PYPA & Sunday School താലന്തുപരിശോധനകളിലെ വ്യക്തിഗത ചാമ്പ്യനായിരുന്ന ജെനോഷ് കെ.ജോണിന്റെ സഹധര്‍മ്മിണിയാണ് സുനു.