Ultimate magazine theme for WordPress.

പ്രാർത്ഥനയ്ക്കായി

അബുദാബി ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ സഹ ശുശ്രുഷകനായ പാസ്റ്റർ ജോസ് മാത്യുവിന്റെ മകൾ ഫേബ (12 ) രക്തത്തിൽ കൗണ്ട് കുറയുന്നതുമൂലം ചികിസ്തക്കായി തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. എന്നാൽ വിദഗ്ദ ചികിസ്തക്കായി ഇപ്പോൾ തിരുവനന്തപുരം ആർ.സി.സിയി ലേക്ക് മാറ്റിയിരിക്കുകയാണ്. ഫേബയുടെ പൂർണ വിടുതലിനു വേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Leave A Reply

Your email address will not be published.