സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും

0 260

നിരണം: യു പി എഫ് ഒരുക്കുന്ന സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും.ഫെബ്രുവരി 10 ,11 ,12 തീയതികളിൽ വൈകിട്ട് 6 മുതൽ 9 വരെ കാരിച്ചാൽ കാഞ്ഞിരമുട്ടിൽ തമാച്ചായന്റെ കോബൗണ്ട് (കാരിച്ചാൽ ഓർത്തഡോക്സ് പള്ളിയ്ക്ക് സമീപം )നടക്കും , പാസ്റ്റർ റെജി ശാസ്‌താംകോട്ട , പാസ്റ്റർ വി .പി ഫിലിപ്പ് (തിരുവനന്തപുരം) പാസ്റ്റർ സജോ തോന്നിക്കുഴി എന്നിവർ വചനം ശുശ്രുഷിക്കുന്നു .ഹീലിംഗ് മെലഡീസ് നിരണം സംഗീത ശുശ്രുഷ നിർവഹിക്കുന്നു.

Leave A Reply

Your email address will not be published.