ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സംസ്ഥാന യൂത്ത് – സൺഡേ സ്കൂൾ ക്യാമ്പ് നാളെ മുതൽ May 7, 2023 തേക്കടി :ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സഭയുടെ യൂത്ത് ഫെല്ലോഷിപ്പിൻ്റെയും സൺഡേ സ്കൂളിൻ്റെയും സംസ്ഥാനക്യാമ്പ് മെയ് 8 , 9 തീയതികളിൽ…
മണിപ്പൂര്‍ കലാപത്തില്‍ 17 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തു May 7, 2023 ഇംഫാല്‍: മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങള്‍ക്കിടയില്‍ 17 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തതായി ബെംഗളൂരു ആര്‍ച്ച് ബിപ്പ് റവ.ഡോ.…
ദൈവവിശ്വാസം ഓരോരുത്തരുടെയും മനസിലാണ്, പൊതുചടങ്ങില്‍ ഈശ്വര പ്രാര്‍ത്ഥന വേണ്ട; വിഷയം നിയമസഭയില്‍… May 6, 2023 മഞ്ചേരി: പൊതുചടങ്ങില്‍ നിന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുളള ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണമെന്ന് പി.വി. അന്‍വര്‍…
ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ ഇന്ന് അധികാരമേല്‍ക്കും May 6, 2023 ലണ്ടന്‍: ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ ഇന്ന് അധികാരമേല്‍ക്കും. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ…
കൊവിഡ് ഇനി മഹാമാരിയല്ല; ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന May 6, 2023 ജനീവ : ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്ന് ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി…
വിശ്വാസികൾക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി ഭരണാധികാരി May 6, 2023 റയ്പൂർ:ഛത്തീസ്ഗഡിലെ ഗരാന്‍ജി വില്ലേജിലെ ഗോത്രവർഗ്ഗ ക്രൈസ്തവര്‍ക്ക് സാമൂഹികവിലക്കിന്റെ ഭാഗമായി ജോലിയും കൂലിയും നിഷേധിക്കുന്നു.…
മണർകാട് സെൻ്റ് മേരിസ് ഹോസ്പിറ്റലിൽ ജെറിയാട്രിക് വാർഡ് ഉൽഘാടനം ചെയ്തു May 5, 2023 കോട്ടയം : മണർകാട്സെൻറ് മേരിസ് ഹോസ്പിറ്റലിൽ ജെറിയാട്രിക് വാർഡ് ഉൽഘാടനം ചെയ്തു.വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച്…
ന്യുനപക്ഷങ്ങൾ ഫാസിസത്തിൻ്റെ ഇരകളാണെന്ന് ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് May 5, 2023 തിരുവല്ല: ഇന്ത്യയിലെ ന്യുനപക്ഷങ്ങൾ ഫാസിസത്തിൻ്റെ ഇരകളാണെന്നും ഫാസിസത്തിൻ്റെ എല്ലാ ലക്ഷണങ്ങളും ഇന്ത്യയിൽ പ്രകടമാണെന്നും ഡോ…
സുവിശേഷ പ്രസംഗം മെയ് 7, 8 തീയതികളിൽ May 5, 2023 തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ ഭരണിക്കാവ് – കറ്റാനം സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം മെയ് 7, 8 തീയതികളിൽ വൈകിട്ട് 5:45 ന്…
മോസ്കോ ഡ്രോൺ ആക്രമണം: റഷ്യയുടെ അവകാശവാദം തള്ളി അമേരിക്ക May 5, 2023 ക്രെംലിനിനെതിരായ ഡ്രോൺ ആക്രമണത്തിന് ഉത്തരവാദി തങ്ങളാണെന്ന റഷ്യയുടെ അവകാശവാദം തള്ളി അമേരിക്ക. ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ…