Ultimate magazine theme for WordPress.

സുവിശേഷ പ്രസംഗം മെയ് 7, 8 തീയതികളിൽ

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ ഭരണിക്കാവ് – കറ്റാനം സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം മെയ് 7, 8 തീയതികളിൽ വൈകിട്ട് 5:45 ന് ഭരണിക്കാവ് ഇല്ലത്തുമുക്ക് റ്റി പി എം ഫെയ്‌ത്ത് ഹോമിന് സമീപം നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Leave A Reply

Your email address will not be published.