ജി.എൻ. എം നേഴ്സ്സിങ്ങിൽ ഒന്നാം റാങ്ക് Apr 3, 2024 ഗുജറാത്ത് : ഗുജറാത്ത് മൊഡാസ ബെതേൽ ഏ. ജി. ഗോസ്പൽ മിനിസ്ട്രിസ് ശുശ്രുഷകൻ പാ. ഫ്രാങ്ക്ളിൻ ജോസെഫിന്റെ മകളും കൊല്ലം കൊട്ടിയം ലൂർദ്സ്…
പാ. ഉണ്ണൂണ്ണി ജോൺ ( 87 ) കർത്തൃസന്നിധിയിൽ Apr 3, 2024 കൊല്ലം : ചർച്ച് ഓഫ് ഗോഡ് മുൻ സഭാ ശുശ്രുഷകൻ കൊല്ലം പോരുവഴി ഇടയ്ക്കാട് ചുടുക്കാട്ടിൽ കിഴക്കേതിൽ പാ.ഉണ്ണൂണ്ണി ജോൺ ബാംഗ്ലൂരിൽ…
പി എം ജി കർണാടക സ്റ്റേറ്റ് കൺവെൻഷൻ Apr 3, 2024 ബംഗ്ലൂരു : പെന്തകോസ്ത് മരണത ഗോസ്പെൽ ചർച്ച് കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ മാസം 15,16 തീയതികളിൽ ബാംഗ്ലൂർ ഷെട്ടി ഹള്ളി സി. എം.…
പ്രാർത്ഥന സംഗമത്തിന് തുടക്കം Apr 3, 2024 ചാലക്കുടി : ഡെലിവറൻസ് പ്രയർ സെന്റർ ഫോർ നേഷൻസിന്റെയും വിവിധ ക്രൈസ്തവ സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രാർത്ഥന…
ഈസ്റ്റര്‍ വിജിലിനോട് അനുബന്ധിച്ച് ജ്ഞാനസ്നാനം സ്വീകരിച്ചത് 7137 പേര് Apr 3, 2024 പാരീസ് : യൂറോപ്യന്‍ രാജ്യമായ ഫ്രാൻസില്‍ ഈസ്റ്റര്‍ വിജിലിനോട് അനുബന്ധിച്ച് ഇത്തവണ ജ്ഞാനസ്നാനം സ്വീകരിച്ചത് 7137 പേര്. ഫ്രാൻസിലെ…
ഗ്രേസ് ക്രിസ്ത്യൻ ചർച്ച് : ഇരുപതാമത് ജനറൽ കൺവെൻഷനും ഗ്രാജുവേഷൻ സർവീസും Apr 3, 2024 കൊല്ലം : ജനറൽ കൺവെൻഷന് ഒപ്പം ഗ്രേസ് ക്രിസ്ത്യൻ ബൈബിൾ കോളേജിന്റെ പതിനാലാമത് ഗ്രാജുവേഷൻ സെർവീസും ഏപ്രിൽ 6 ന് നടത്തപ്പെടുന്നു . ഈ…
വത്തിക്കാൻ ന്യൂസ് ഇനി കന്നഡ ഭാഷയിലും Apr 3, 2024 വത്തിക്കാന്‍ സിറ്റി/ ബെംഗളൂരു : വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്തകളും ലേഖനങ്ങളും ഇനി കന്നഡ ഭാഷയിലും ലഭ്യമാകും. ബാംഗ്ലൂർ അതിരൂപതയുടെ…
“വിശുദ്ധിയിലേക്കുള്ള വഴി” : പ്രകാശനകർമ്മം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ… Apr 3, 2024 കാക്കനാട് : റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച "വിശുദ്ധിയിലേക്കുള്ള വഴി" എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സീറോമലബാർ സഭ മേജർ…
പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് സഹകരണ സംഘങ്ങളോട് : ആര്.ബി.ഐ Apr 3, 2024 തിരുവനന്തപുരം : സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി റിസര്‍വ് ബാങ്ക്. ബാങ്കിംഗ്…
മലങ്കര ക്രിസ്ത്യൻ ചർച്ച് ഏളനാട് മുറ്റത്ത് കൺവെൻഷൻ Apr 3, 2024 തൃശൂർ : മലങ്കര ക്രിസ്ത്യൻ ചർച്ച് ഒരുക്കുന്ന മുറ്റത്ത് കൺവെൻഷൻ ഏപ്രിൽ 6,7, തീയതികളിൽ ഏളനാട് , വെള്ളടി മനയ്ക്കകുടിയിൽ ബോസ്സിന്റെ…