Ultimate magazine theme for WordPress.

മലങ്കര ക്രിസ്ത്യൻ ചർച്ച്‌ ഏളനാട് മുറ്റത്ത്‌ കൺവെൻഷൻ

തൃശൂർ : മലങ്കര ക്രിസ്ത്യൻ ചർച്ച്‌  ഒരുക്കുന്ന മുറ്റത്ത്‌ കൺവെൻഷൻ ഏപ്രിൽ 6,7, തീയതികളിൽ ഏളനാട് , വെള്ളടി മനയ്ക്കകുടിയിൽ ബോസ്സിന്റെ ഭവനാങ്കണത്തിൽ നടത്തപ്പെടുന്നു. പ്രസംഗകരായ സുവിശേഷകൻ അബി പൗലോസ്, പാ. ടി. എം. കുരിയാച്ചൻ എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബ്രദർ ക്രിസ്റ്റൊ യുടെ നേതൃത്വത്തിൽ പ്രയ്‌സ് മേലോഡീസ് തൃശൂർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.