Ultimate magazine theme for WordPress.

പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് സഹകരണ സംഘങ്ങളോട് : ആര്‍.ബി.ഐ

തിരുവനന്തപുരം : സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി റിസര്‍വ് ബാങ്ക്. ബാങ്കിംഗ് റെഗുലേഷന്‍ നിയമഭേദഗതി അനുസരിച്ച് സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് തുടങ്ങിയ പദങ്ങള്‍ പേരിനൊപ്പം ഉപയോഗിക്കുന്നതിനെ വിലക്കുന്നുവെന്ന് ആര്‍.ബി.ഐ അറിയിച്ചു. നിയമവിരുദ്ധമായി ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്ര അംഗങ്ങളില്‍ നിന്നും അസോസിയേറ്റ് അംഗങ്ങളില്‍ നിന്നുമൊക്കെ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇതിനുള്ള ലൈസന്‍സ് സഹകരണ സംഘങ്ങള്‍ക്കില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. ഇങ്ങനെ വാങ്ങുന്ന നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ നിക്ഷേപ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല. പണം നിക്ഷേപിക്കുന്നതിന് മുമ്പ് ബാങ്ക് തന്നെയോ എന്നും ലൈസന്‍സ് ഉണ്ടോയെന്നും പരിശോധിക്കണമെന്നും ആര്‍.ബി.ഐ അറിയിച്ചു.

18 Comments
  1. Wimaxufed says

    Курсы повышения квалификации для педагогов дополнительного образования, предлагаемые академией “МАПС”, ориентированы на расширение профессиональных компетенций учителей в сфере дополнительного образования детей и подростков. Эти программы позволяют педагогам освежить свои знания, ознакомиться с новыми методиками и подходами в обучении, что способствует более эффективному взаимодействию с учениками и повышению качества образовательного процесса.

    Освойте новые горизонты: курсы повышения квалификации для учителей обж и контролю закупок.

  2. Pittagsoko says

    Здравствуйте! Предлагаю где взять деньги в долг в любом городе. Вы можете получить заем без избыточных вопросов и документов. Выгодные условия займа и моментальное получение в вашем городе. Звоните для уточнения подробной информации, либо оставляйте заявку на сайте.

  3. Justinrop says

    Online medicine order https://indiaph24.store/# india pharmacy
    india pharmacy mail order

  4. RickyTaP says

    mexican pharmacy mexican pharmacy reputable mexican pharmacies online

  5. MarcelNam says

    http://indiaph24.store/# india online pharmacy

  6. Michaelswift says

    https://mexicoph24.life/# reputable mexican pharmacies online

  7. PedroveK says

    reputable mexican pharmacies online: buying prescription drugs in mexico online – mexico pharmacy

  8. RickyTaP says

    mexican drugstore online medicine in mexico pharmacies best online pharmacies in mexico

  9. Davidhex says

    raloxifene vs tamoxifen what happens when you stop taking tamoxifen tamoxifen endometriosis

  10. Randallden says

    ciprofloxacin: buy cipro – ciprofloxacin

  11. WilliamScado says

    http://finasteride.store/# cost of propecia prices

  12. WilliamScado says

    https://finasteride.store/# cost of cheap propecia without a prescription

  13. Davidhex says

    tamoxifen and antidepressants nolvadex during cycle tamoxifen bone pain

  14. Randallden says

    lisinopril 10 12.5 mg: lisinopril 12.5 mg – lisinopril 20 mg tablet cost

  15. Davidhex says

    buy lisinopril online no prescription india lisinopril 5 mg over the counter lisinopril hctz

  16. WilliamScado says

    http://ciprofloxacin.tech/# ciprofloxacin generic

  17. Randallden says

    cipro ciprofloxacin: buy cipro online – ciprofloxacin 500 mg tablet price

Leave A Reply

Your email address will not be published.