Ultimate magazine theme for WordPress.
Browsing Category

News

ഐപിസി കര്‍ണാടക ബൈബിള്‍ കോളേജിന് അയാട്ടാ അക്രഡിറ്റേഷന്‍

കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷങ്ങളായി ബാംഗ്ലൂര്‍ പട്ടണത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന കോളേജിന് അയാട്ടാ അംഗീകാരം ലഭിച്ചു.

ലിങ്കണ് ശേഷം കറുത്തവർഗ്ഗക്കാരുടെ ഏറ്റവും മികച്ച പ്രസിഡന്റ് താനാണെന്ന് ട്രംപ്

ഈ രാജ്യത്തെ കറുത്തവർഗ്ഗക്കാരെ ഞാൻ സ്നേഹിക്കുന്നു. ഈ രാജ്യത്തെ കറുത്തവർഗ്ഗക്കാർക്കായി ഞാൻ വളരെയധികം ചെയ്തിട്ടുണ്ട്.

യു.എ.ഇയിൽ രേഖകളില്ലാത്ത പ്രവാസികൾക്ക് പിഴയില്ലാതെ തിരിച്ചുപോകാൻ അനുവാദം

യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേക്ക് പോകാനുള്ള ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചു

ദുരിതബാധിതരായവർക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് കെ‌.സി‌.ബി‌.സി

ദുരിതബാധിതരായവർക്ക് വേണ്ടി ഞായറാഴ്ച കുര്‍ബാനയിൽ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു.…

വയനാട് ദുരന്തം: സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് അമിത് ഷാ

വയനാട് ദുരന്തത്തില്‍ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും വലിയ വീഴ്ച ഉണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ