‘ഹൗസ് ഓഫ് ഡേവിഡ്’ മൂന്നാം സീസണിലേക്ക്; ആഗോളതലത്തിൽ 40 മില്യൺ പ്രേക്ഷകർ Jul 14, 2026 ആമസോൺ പ്രൈം വീഡിയോയുടെ പ്രമുഖ ബിബ്ലിക്കൽ ഡ്രാമ സീരീസായ 'ഹൗസ് ഓഫ് ഡേവിഡ്' മൂന്നാം സീസണിലേക്ക് പുതുക്കി.
പാകിസ്താനിൽ മരിയ ഷഹബാസിന്റെ നിയമപോരാട്ടം Jul 14, 2026 പാകിസ്താനിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയാക്കിയ പതിമൂന്നുകാരിയായ മരിയ ഷഹബാസ് എന്ന ക്രിസ്ത്യൻ…
*ഈജിപ്തിൽ കോപ്റ്റിക് പള്ളിക്ക് നേരെ ആക്രമണം: നിരവധി പേർക്ക് പരിക്ക്* Jul 14, 2026 ഈജിപ്ത് : ഈജിപ്തിലെ മിൻയ പ്രവിശ്യയിലുള്ള ഒരു കോപ്റ്റിക് പള്ളിക്ക് നേരെ ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ നിരവധി ക്രൈസ്തവർക്ക്…
*ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം: ഒരു ഇന്ത്യൻ പൗരനെ കാണാതായി* Jul 14, 2026 ഒമാൻ : ഞായറാഴ്ച പുലർച്ചെ ഒമാൻ തീരത്ത് 'ജി.എഫ്.എസ് ഗാലക്സി' എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഒരു ഇന്ത്യൻ…
ലഹരിവിരുദ്ധ സന്ദേശയാത്രക്ക് തുടക്കമായി Jul 14, 2026 കുമ്പനാട്: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എക്സൽ സോഷ്യൽ അവെയർനസ് മീഡിയയുടെ നേതൃത്വത്തിൽ കേരളം, കർണാടക, തമിഴ്നാട്…
യു എ ഇ ചർച്ച് ഓഫ് ഗോഡ് പുതിയ കൗൺസിലിനെ തിരഞ്ഞെടുത്തു Jul 13, 2026 യു എ ഇ ചർച്ച് ഓഫ് ഗോഡ് പുതിയ കൗൺസിലിനെ തിരഞ്ഞെടുത്തു
ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഇരിങ്ങാലക്കുട സെന്ററിന് പുതിയ ഭാരവാഹികൾ Jul 13, 2026 ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഇരിങ്ങാലക്കുട സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇരിങ്ങാലക്കുട പെനിയേൽ ടൗൺ ചർച്ചിൽ വെച്ച് നടന്ന…
വൈഎംസിഎ സബ് റീജിയൻ വാർഷിക സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും Jul 13, 2026 വൈഎംസിഎ സബ് റീജിയൻ വാർഷിക സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണ ശുശ്രൂഷയും പുനലൂർ വൈഎംസിഎയിൽ നടന്നു. വൈഎംസിഎ മുൻ അഖിലേന്ത്യ ട്രഷറർ…
*ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ 40 ദിന പ്രാർത്ഥന ആഗസ്റ്റ് 21 മുതൽ Jul 13, 2026 ഡാളസ് : ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാമത് വാർഷിക കോൺഫറൻസിനോടനുബന്ധിച്ച് 40 ദിന പ്രാർത്ഥന സംഘടിപ്പിക്കുന്നു. ആഗസ്റ്റ്…
ആമസോണിൽ സുവിശേഷ നവോത്ഥാനം; ആത്മീയ പരിവർത്തനം Jul 13, 2026 ആമസോൺ നദീതട മേഖലയിൽ വൻതോതിലുള്ള ആത്മീയ പരിവർത്തനം ദൃശ്യമാകുന്നതായി റിപ്പോർട്ടുകൾ