ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ യൂറോപ്പിലെ ആദ്യ ബൈബിൾ കോളജിന്റെ ഉദ്ഘാടനം നവംബർ 16 ന് ഡബ്ലിനിൽ Nov 14, 2024 ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ അയർലൻഡ് & ഇ.യു. റീജിയൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മോറിയ തിയോളജിക്കൽ സെമിനാരി യൂറോപ്പിന്റെ…
മഹത്വം’24 – ചർച്ച് ഓഫ് ഗോഡ് ഇടുക്കി സെന്റർ കൺവൻഷൻ Nov 14, 2024 ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് ഇടുക്കി സെന്റർ കൺവൻഷൻ - മഹത്വം '24 എന്ന പേരിൽ ഡിസംബർ 5 മുതൽ 8 വരെ നെടുംകണ്ടം…
പാക്കിസ്ഥാനിൽ ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് അപകടം: 26 മരണം Nov 13, 2024 പാക്കിസ്ഥാനിൽ ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 26 പേർ മരിച്ചു.
എഐ സാങ്കേതിക വിദ്യയുള്ള ആദ്യ ഉപഗ്രഹം ഒമാൻ വിക്ഷേപിച്ചു Nov 13, 2024 എഐ സാങ്കേതിക വിദ്യയുള്ള തദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹം ഒമാൻ വിക്ഷേപിച്ചു.
ഇസ്രായേലിനെതിരായ ആക്രമണം ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു Nov 13, 2024 ഇസ്രായേലിനെതിരായ ഇറാനിയന്‍ ആക്രമണം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
കാന്റെർബറി ആർച്ച് ബിഷപ് രാജിവച്ചു Nov 13, 2024 ബാലപീഡനങ്ങൾക്ക് എതിരെ നടപടിയെടുത്തില്ലെന്ന ആരോപണങ്ങൾക്ക് പിന്നാലെ ആംഗ്ലിക്കൻ സഭാ തലവൻ കാൻ്ർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വിൽബി…
ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷൻ ഗോസ്‌പെൽ മീറ്റിംഗ് Nov 13, 2024 ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 29 മുതൽ ഡിസംബർ1 വരെ അനേകൽ താലൂക്കിലെ ചന്ദപുര സൂര്യ സിറ്റി…
ന്യൂയോർക് ക്രൈസ്റ്റ് എജി ചർച്ച് റേ ഓഫ് ലൗ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനം നടന്നു Nov 13, 2024 ന്യൂയോർക് ക്രൈസ്റ്റ് എജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ കുമ്പനാട് ഹെബ്രോൻപുരത്തിനു എതിർവശം റേ ഓഫ് ലൗ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ ഓഫീസ്…
കാസർഗോഡ് നിന്നും കന്യാകുമാരിയിലേക്ക് പ്രാർത്ഥനായാത്ര Nov 13, 2024 വടക്കെ ഇന്ത്യയിൽ ക്രൂരമായി പീഡനം ഏൽക്കുന്ന ദൈവദാസന്മാർക്കും വിശ്വാസികൾക്കും അടച്ചു പൂട്ടിയ സഭകൾക്കും വേണ്ടി പ്രാർത്ഥന സഹായം…
ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ കൺവൻഷൻ Nov 13, 2024 ഐപിസി ഒലവക്കോട് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 9 മുതൽ 12 വരെ ശാലേം ബൈബിൾ സെമിനാരിയിൽ സെന്റർ കൺവൻഷൻ നടക്കും