സീൽ ആശ്രമത്തിലെ അന്തേവാസികൾക്ക് വോട്ടർ ഐഡി കാർഡുകൾ ലഭ്യമാക്കി Nov 15, 2024 പൻവേൽ ആസ്ഥാനമായ സീൽ ആശ്രമത്തിലെ ഇരുനൂറിലധികം അന്തേവാസികൾക്ക് സമ്മതിദാനം രേഖപ്പെടുത്താനുള്ള വോട്ടർ ഐഡി കാർഡുകൾ ലഭ്യമാക്കി
ദൈവമക്കളുടെ മനസ്സ് തുറന്ന സഹകരണം അത്യാവശ്യം ദൈവത്തിനു മഹത്വം Nov 14, 2024 ദൈവമക്കളുടെ മനസ്സ് തുറന്ന സഹകരണം അത്യാവശ്യം
ഐ.പി.സി. അകലകുന്നം ഏരിയ കൺവെൻഷൻ Nov 14, 2024 ഐപിസി അകലകുന്നം ഏരിയയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 13 മുതൽ 15 വരെ അയർക്കുന്നം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ കൺവെൻഷൻ നടക്കും
ഇറാൻ ഇസ്രയേലിനേക്കാള്‍ ഭയക്കുന്നത് സ്വന്തം ജനങ്ങളെ: ബെഞ്ചമിൻ നെതന്യാഹു Nov 14, 2024 ഇറാൻ ഇസ്രയേലിനേക്കാള്‍ ഭയക്കുന്നത് സ്വന്തം ജനങ്ങളെയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ആഫ്രിക്കയിൽ കൂടുതൽ സ്വാധീനം ചെലുത്തി റഷ്യ: നഗരങ്ങളിലേക്ക് 200 സൈനികരെ അയച്ചു Nov 14, 2024 ആഫ്രിക്കയിൽ കൂടുതൽ സ്വാധീനം ചെലുത്താനായി റഷ്യ ഇക്വറ്റോറിയൽ ഗിനിയയിലേക്ക് 200 സൈനികരെ അയച്ചു
തൻ്റെ സ്റ്റാർഷിപ്പിന് ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ യാത്രക്കാരെ എത്തിക്കാൻ കഴിയുമെന്ന് മസ്ക് Nov 14, 2024 തൻ്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പിന് ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ യാത്രക്കാരെ എത്തിക്കാൻ കഴിയുമെന്ന് ഇലോണ്‍ മസ്ക്.
കെന്റക്കിയിലെ ലൂയിവില്ലെ ഫാക്ടറിയിൽ വൻ സ്ഫോടനം: 2 മരണം; 10 പേര്‍ക്ക് പരിക്ക് Nov 14, 2024 കെന്റക്കിയിലെ ലൂയിവില്ലെ ഫാക്ടറിയിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ 2 പേർ മരിക്കുകയും 10 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്യും
കർണാടകയിൽ റീലുകൾ എടുക്കാൻ പെട്രോൾ ബോംബ് പൊട്ടിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ് Nov 14, 2024 വിദ്യാർഥികൾ റീലുകൾ എടുക്കാൻ പെട്രോൾ ബോംബെറിയുകയും പരിധിവിട്ട് പെരുമാറുകയും ചെയ്ത സംഭവം ഹാസൻ ജില്ലയിലെ ബൊമ്മനായകനഹള്ളിയിൽ
കണ്ടംതിട്ടയിൽ ആത്മമാരി പാതിരാ പ്രാർത്ഥന Nov 14, 2024 നവംബർ 16 ന് കണ്ടംതിട്ട ജംഗ്ഷൻ ആത്മമാരി ഹാളിൽ രാത്രി 10 മണി മുതൽ 2 വരെ പാതിരാ പ്രാർത്ഥന നടക്കും
പാസ്റ്റർ കെ.എ.ഉമ്മൻ പിസിഐ ആക്ടിംഗ് ജനറൽ പ്രസിഡന്റ് Nov 14, 2024 പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) ആക്ടിങ്ങ് ജനറൽ പ്രസിഡൻ്റായി പാസ്റ്റർ കെ.എ.ഉമ്മനെ (തിരുവല്ല) തിരഞ്ഞെടുത്തു