Ultimate magazine theme for WordPress.

ദേശീയ പതാകയെ അപമാനിച്ചു: ബംഗ്ലാദേശ് പൗരന്മാരെ ചികിത്സിക്കില്ലെന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രി

കൊൽക്കത്ത : ത്രിവര്‍ണ പതാകയെ അപമാനിച്ചു, ബംഗ്ലാദേശ് പൗരന്മാരെ ചികിത്സിക്കില്ലെന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രി. ജെ.എൻ.റായ് ആശുപത്രി അധികൃതറാണ് ഇങ്ങനെ പറഞ്ഞത്.

‘ത്രിവര്‍ണ പതാകയെ അപമാനിക്കുന്നവരെ ചികിത്സിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ഇന്ത്യ മുന്നില്‍ നിന്നാണ് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. എന്നാല്‍ ഇന്ന് ഇന്ത്യാ വിരുദ്ധമായ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. മറ്റ് ആശുപത്രികളും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ ജെ എന്‍ റായ് ആശുപത്രി ഡയറക്ടര്‍ സുബ്രാന്‍ഷു ബക്ത വ്യക്തമാക്കി.

Sharjah city AG

Comments are closed.