തടിയൂർ: തടിയൂർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റിന്റെയും ക്രൈസ്റ്റ് അമ്പാസിഡേഴ്സ് ഗോസ്പൽ ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 20, 21 തീയതികളിൽ ചെക്കാട്ട് സണ്ണി വർഗീസിന്റെ (കോണിക്ക ബാബു സ്റ്റുഡിയോ) ഭവനാങ്കണത്തിൽ സുവിശേഷ മഹായോഗം നടക്കും.
ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പത് വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോസഫ് ജെ പുന്നൂസും ജയിംസ് മാത്യുവും പ്രസംഗിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ റ്റി ജെ ജയിംസ്, പാസ്റ്റർ ഈശോ ഫിലിപ്പ്, ഇവാ. ജയിംസ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

Comments are closed.