Ultimate magazine theme for WordPress.

തിരുവനന്തപുരത്ത് പി.വൈ.പി.എ. കേരള സ്റ്റേറ്റ് ക്യാമ്പ് 3 -മത് അനുഗ്രഹ പ്രാർത്ഥന നടന്നു

തിരുവനന്തപുരം : എഴുപത്തിയേഴാമത്‌ പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള മൂന്നാമത് പ്രാർത്ഥന സംഗമം ഞായറാഴ്ച ഐപിസി വെമ്പായം സെൻ്ററിലെ നാലാഞ്ചിറ ബെനഡിക്ട് നഗർ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്റർ സഭാ ഹാളിൽ നടന്നു.

പാ. മാമച്ചൻ യോഗം പ്രാർത്ഥിച്ച് ആരംഭിച്ചു. പാ. ഷിബിൻ ശാമുവേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ബ്രദർ ജസ്റ്റിൻ നെടുവേലിൽ, പാ. മോൻസി പി മാമൻ എന്നിവർ പ്രസംഗിച്ചു. പാ. ഷൈജു വെള്ളനാട് പ്രയർ കൺവീനറായി പ്രവർത്തിച്ചു.

Sharjah city AG

Comments are closed.